കേളകത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്
കേളകത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്
കേളകം പെരുന്താനത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ പെരുന്താനം സ്വദേശി പൂവത്തിങ്കൽ റെജിയുടെ മകന എഡ്വിൻ ഗുരുതരമായി പരിക്കേറ്റു.